2023 ഡിസംബർ 17, ഞായറാഴ്‌ച

കോട്ടയം കവിയരങ്ങ്

 


പ്രിയ കവി സുഹൃത്തുക്കളെ,  കോട്ടയം കവിയരങ്ങിന്റെ 14-മത് കവിസമ്മേളനം,17/12/2023 ഞായർ 2.30pm ന്, കോടിമത സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും, എഴുത്തുകാരനും മികച്ച അധ്യാപകനായി വിരമിച്ച, കോട്ടയം കവിയരങ്ങ് അംഗവുമായ ശ്രീ ജോജി കൂട്ടുമ്മേൽ,ഉദ്ഘാടനം ചെയ്തു.

സാഹിത്യസൃഷ്ട്ടികൾക്ക് സമൂഹത്തെ മാറ്റിമറിക്കാൻകഴിയും എന്ന് നിരവധി സാഹിത്യസൃഷ്ട്ടികളെ ഉദാഹരിച്ചുപറഞ്ഞു. ഇത്തരം കാമ്പുള്ള പ്രഭാഷണങ്ങൾ, എഴുത്തിനു കൂടുതൽ ഊർജം പകരും. മലയാള കവിതാദിനത്തിൽ, പ്രശസ്ത എഴുത്തുകാരിയും, കവിയും, വനിതാ ഫിലിം സൊസൈറ്റി സംഘാടകയും, വനിതാസാഹിതി സംസ്ഥാന സമിതി അംഗവുമായ, ശ്രീമതി ഏലിയാമ്മ കോര, "പി. വത്സല, ചെല്ലമ്മ അതിരമ്പുഴ എന്നിവരെ അനുസ്മരിച്ചു സംസാരിച്ചു.

കോട്ടയം കവിയരങ്ങിന്റെ പ്രവർത്തനങ്ങൾക്ക് സഹായസഹകരണം നൽകി കൂടെനിൽക്കുന്ന, കവിയരങ്ങിലെ, കുട്ടി പാട്ടുകാരായ തീർത്ഥഅനൂപ്, പാർവണ അനൂപ്, ഗായത്രികൃഷ്ണ, നിരഞ്ജനശ്രീരാജ്, എന്നിവർക്ക് സ്നേഹാദരം നൽകി,കോട്ടയംകവിയരങ്ങിന്റെ ഉപഹാരം ഏറ്റുവാങ്ങിയവരെകോർഡിനേറ്റർബേബി പാറക്കടവൻ അനുമോദിച്ചു.

തുടർന്ന് നടന്ന കവിയരങ്ങിൽ,ഹരിയേറ്റുമാനൂർ,പ്രസന്ന നായർ, ശുഭ സന്തോഷ്‌, രജനീഷ് വൈക്കത്തുകാരൻ, നീതുശ്രീരാജ്,അജീഷ്,ശ്രീരാജ്, ലിൻസി ടീച്ചർ, എന്നിവർ കവിതകളാലപിച്ചു.

കവിസമ്മേളന പരിസമാപ്‌തിയിൽ, ശ്രീ എം. കെ. നാരായണൻകുട്ടി കേക്ക് മുറിച്ചു,പരിപാടികൾക്ക്, സുരേന്ദ്രൻ ഏ. സി. രഞ്ജിനി വി തമ്പി. നീതുശ്രീരാജ്, രജനീഷ് വൈയ്ക്കത്തുകാരൻ എന്നിവർ നേതൃത്വം നൽകി.

മിനി സുരേഷ് സ്വാഗതവും,

സുകു പി. ഗോവിന്ദ് നന്ദിയും പറഞ്ഞു.

തുടർന്ന് നാദം മ്യൂസിക് ക്ലബ്‌ന്റെ ഗാനമേളയും നടന്നു.

കോട്ടയം കവിയരങ്ങിന്റെ കവിസമ്മേളനം വിജയിപ്പിച്ച, എല്ലാവരോടുംനന്ദി അറിയിക്കുന്നു.




2023 നവംബർ 9, വ്യാഴാഴ്‌ച

കേരള PSC പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ റിക്രൂട്ട്മെന്റ് 2023

കേരള PSC പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ റിക്രൂട്ട്മെന്റ്  2023

Notification & Apply Link

പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ 2023 റിക്രൂട്ട്‌മെന്റിനായി കേരള പിഎസ്‌സി ഒരു വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനം പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. വിജ്ഞാപനത്തിൽ യോഗ്യതാ മാനദണ്ഡം, തിരഞ്ഞെടുക്കൽ നടപടിക്രമം, പ്രധാന തീയതികൾ, എങ്ങനെ അപേക്ഷിക്കണം എന്നിവയുൾപ്പെടെ എല്ലാ പ്രധാന വിശദാംശങ്ങളും താഴെ അടങ്ങിയിരിക്കുന്നു. ജോലിയിൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനത്തിൽ ആപ്ലിക്കേഷൻ ലിങ്ക് കണ്ടെത്താം. റിക്രൂട്ട്‌മെന്റിനായുള്ള അപേക്ഷാ പ്രക്രിയ 2023 ഒക്ടോബർ 30 വരെ തുറന്നിരിക്കുന്നു, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ പ്രസക്ത വിശദാംശങ്ങളും സഹിതം ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് അന്തിമ തീയതിക്ക് മുമ്പ് ഫോം സമർപ്പിക്കേണ്ടതുണ്ട്, അതായത് നവംബർ 29, 2023. കൂടുതൽ അപ്‌ഡേറ്റുകൾ കണ്ടെത്തുക.


Enroll in  Challengers  Learning App for Police Constable study materials and mock exam



Kerala PSC Police Constable Driver (2023)  Notification Overview

Recruiting Body - Kerala Public Service Commission (Kerala PSC)
Recruiting Organization -Kerala Police Service Department
Recruitment Type - Recruitment Type
Category Number  - 416/2023
Post Name - Police Constable Driver/ Woman Police Constable Driver
Total Vacancy - Anticipated vacancies
Job Location - All Over Kerala
Apply Mode -Online
GAZETTE DATE -30th October 2023
Last date for submission of the application - 29th November 2023

Kerala PSC Driver Syllabus 2023: Detailed Syllabus
Part I (A): പൊതുവിജ്ഞാനം (40 Marks)

  1.  ഇന്ത്യൻ സ്വാതന്ത്ര്യസമരം- സ്വാതന്ത്ര്യ സമര കാലഘട്ടവുമായി ബന്ധപ്പെട്ട  രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികൾ, ഭരണസംവിധാനങ്ങൾ തുടങ്ങിയവ (5 Marks)
  2. ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന- അടിസ്ഥാന വിവരങ്ങൾ (5 Marks)
  3. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ, പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും (5 Marks)
  4. കേരളം- ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും, കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് (10 Marks)
  5. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ (5 Marks)
  6. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ (5 Marks)
  7. ശാസ്ത്ര സാങ്കേതിക മേഖല, കലാസാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യം മേഖല, കായികമേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ (5 Marks)

                Part I (B):  പൊതുജനാരോഗ്യം (10 Marks)
  1. സാംക്രമികരോഗങ്ങളും രോഗകാരികളും
  2. അടിസ്ഥാന ആരോഗ്യ വിജ്ഞാനം
  3. ജീവിതശൈലി രോഗങ്ങൾ
  4. കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ
               പുതിയ  പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ  Challengers  Learning App മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക.

കളിക്കാം, പഠിക്കാം, വിജയിക്കാം!




2023 ഒക്‌ടോബർ 18, ബുധനാഴ്‌ച

 Kerala’s Best Software Training Company

Neethu’s Best Software Company in Kochi

Neethu's Best Software Company in Kochi, Kerala, is a world-class software training firm committed to supporting ambitious software professionals in their career growth. Neethu has been providing top-tier software education and training with a strong dedication to excellence since its beginnings. Neethu's Software, founded to bridge the gap between academic knowledge and industry-ready skills, provides a diverse range of courses for new and seasoned software developers. The institute offers courses in everything from fundamental programming to cutting-edge technologies. Neethu's Best Software employs company-trained software developers. It emphasizes practical instruction, experienced senior developers, and cutting-edge tools to prepare students for success in the ever-changing technology profession. Training programs that are entirely focused on the job

PROGRAMS

·         Python Program

At Neethu’s Best Software company, you can learn a real-time and effective Python Developer Training Course in Kochi. We are a top Python training facility in Kochi. Investigate the enthralling world of Python scripting and programming.

·         Digital Marketing

Neethu’s Best Software company, Kochi, offers advanced digital marketing courses. Professionals, entrepreneurs, and students can get a personalized online marketing course.

With expert training, you will be able to master important Internet marketing tactics and strategies like search engine optimization (SEO), Google Adwords, social media marketing, digital marketing,

·         Software Testing

 Neethu’s Best Software company in Kochi offers software testing services. The software testing phase is critical in the software development process. It aids in the development of high-quality, complex problem solutions. Software testing is employed in all aspects of the IT industry. As a result, companies are always looking for professional and trained QA testers who can execute efficiently.

 

2023 ഒക്‌ടോബർ 2, തിങ്കളാഴ്‌ച

poem

 Drops from the broken ink bottle were added.

All I drew was you.

You filled me with breath.

without shades and without walls

My hands hold you.

You have joined me as a gift from birth to birth.

Everything that has been said as dear words is etched in my heart like portraits on my fingertips.

I am longing to hear all that is reserved for silence in you. A moment that gave you to me

you and I never leave this earth.

Let all the dreams we have seen blossom into a flower.

VIRADKHOLI

                            VIRADKHOLI

  

Kholi is one of the greatest batsmen in world cricket history. He is a former Indian cricket captain and international cricketer from India. The death of his father when he was 18, his debut as an opener, the Chikubai of the cricket world; Delhi Boy is India's King Collie Ways of Life Indian captain Virat Kohli holds numerous global cricket records. At the age of nine, coach Raj Kumar Sharma identified the player's cricket talent. Prem Kohli enrolled his two boys in the West Delhi Cricket Academy in 1990. What occurred next changed the course of Indian cricket history.

At the age of 18, his father died of a heart attack while playing Kohli in the Ranji Trophy. In 2008, the Under 19 World Cup was won. He made his debut as an opener in the Indian team. Kohli scored 995 runs in 24 matches in 2010, becoming India's leading run scorer at the time.

Kohli was a significant member of the Indian side that won the World Cup in 2011 under the leadership of Mahendra Singh Dhoni. Kohli did not play for his team again for a year after making his debut. Kohli was re-inducted to the Indian squad for the final of the Champions Trophy. The player achieved his first century against Sri Lanka in his 13th innings. Kohli scored 995 runs in twenty-four games in 2010, being India's top run scorer at the time.

Many cricket experts think he's the man who can top the Everest of striking records held by the great Sachin Tendulkar in the history of cricket. Kohli was also the fastest batsman in international cricket history to score 20,000 runs. Nobody got close to Kohli in the past ten years, not only regarding operations but in hundreds and fifties... Kohli was also the first cricketer in history to win all of the ICC's honors in a single year 20. 

The cricketer Virat Kohli and his wife Anushka Sharma are the most famous star couple among fans. They married on a photo shoot in 2013 and fell in love quickly. They wedded and had a kid after a long love affair. Virat is the sole bowler in T20 cricket who has taken a zero-ball strike. Kohli has an excellent ODI career against Pakistan. In his 2012 Asia Cup, he got 183 strokes over Pakistan. Virat is a social media celebrity who gets over Rs 5 crore per Virat has 250 million fans on Instagram. This S cricketer has become the news due to the sum of money he gets from one Instagram post. promoted Instagram posts.https://spyn.co/blog/rise-of-virat-kohli/

Kohli makes money from several areas besides cricket. Among them are brand investments and sponsorships. Cricket gives Kohli, who is in the BCCI's A Plus group, to a yearly earnings of Rs 7 crore. 15 crores for just your IPL playing as a Royal Challengers Bangalore player. Sportkida said that Kohli's present wealth is around $127 million. That is nearly Rs 1,040 billion. The 66th highest-paid athlete in the world is Kohli. According to UK-based media organization SportsPro, Kohli came in 10th on their list of the most desirable players for 2022.

To Prem and Saroj Kohli, Virat Kohli was born on November 5th, 1988 in Delhi. His older brother is Vikas Kohli, and his older sister is Bhavana. studying at Xavier Convent School and Vishal Bharti School. Lawyer Prem, Virat's father, passed away in 2006. Probably aren't numerous records in world cricket that this Delhi native hasn't achieved. The epic journey of King Kohli is still to come.https://www.chaseyoursport.com/Cricket/Virat-Kohli-Biography-a-tribute-to-The-Run-Machine/85


anthanat.blogspot.com


2023 സെപ്റ്റംബർ 27, ബുധനാഴ്‌ച

JOURNALISM

 JOURNALISM

 



Journalism is the presentation of reporting on events, facts, and ideas. People receive reliable news. "A practical and functional form of truth that is journalism".  The fourth pillar of the state is the media. Journalists are those who find and report on news.  A journalist's primary responsibility is to report on current events. Humans differ from other animals.  We all have a basic need.  The requirement for information.

  A competent journalists should be eager to learn as much as they can about the world around them.  There are two kinds of Journalism.  Print and electronic media. Print media includes magazines and newspapers. Electronic media such as television, radio, and the internet.  Print media reporters, editors, and correspondents are examples of job profiles. 

The print medium first appeared in 1780. In 1972, radio transmission began. James Agustus Hicky is considered the father of Indian journalism. The Bengal Gazette, India's first newspaper, was published on January 20, 1780. The fundamental ideals of journalism are to enlighten and educate, to convey the truth, to be a voice for the voiceless, to entertain, to inspire, and to act as a watchdog.

TYPE OF JOURNALISM

Four distinct categories exist in journalism. Investigative reporting, news reporting, feature reporting, feature reporting, and opinion reporting You can express your opinions in the opinion journal. In news reporting, breaking news describes an incident that took place. Feature stories make for engaging reading. Investigative journalism uncovers information that few people are aware of. Journalism offers both fun and information. Additionally, it offers ideological and moral direction.

THE VALUE OF JOURNALISM

 People use media to obtain the information they require in the fields of politics, international affairs, science and technology, emergency response, disaster management, and other state and non-state issues. Journalism plays a huge variety of roles in society. The role of a watchdog in society is fundamental. Another task under the "Social Responsibility Theory" is to present accurate and timely news.

INFLUENCE OF JOURNALISM

In society, journalism has a variety of effects. Some people have positive opinions about it, while others don't. reporting the truth about any topic, including current affairs and private matters, and branding media outlets as "yellow papers" when their stances run counter to the truth. Communication between the government and the public occurs through the media. Politicians decide and act on behalf of the general populace.




HISTORY OF JOURNALISM

when India was actively attempting to maintain its independence. Press freedom in India is also threatened by corrupt authorities who have tried to spread false information. The first news journal in India was founded in 1780 by James Agustus Hicky, also known as the announcer general of Calcutta. Other news publications that came after were the Bengal Journal, Calcutta Chronicle, Madras Courier, and Bombay Herald.https://editorsguild.in/history-of-journalism/

 MALAYALAM JOURNALISAM

 

A Malayalam modern periodical was released in June 1847. Herman Gundart Rajyasamacharam edited the first Malayalam newspaper, which was printed in Tellichery. Between October and June between 1847 and 1857, Pashchimodayam, the second magazine, was published. In earlier newspapers, there were articles about Christian missionaries. Jananikshepam was the title of the first Malayalam magazine. CMS College is published in Jananiksepam.

The Jananiskhepam had a listing for Vidhyasamgraham. This academic publishing is a division of CMS College. The name of the first Malayalam publication is Njananikshpam. Nasrani Deepika then started in 1887. An old Malayalam newspaper was being read. It continues to be popular. Malyalamanorama then started. A well-known daily newspaper's assistant Munshi Kandathil Varghese Mappila began working for CMS.https://academic-accelerator.com/encyclopedia/malayalam-journalism

anthanat.blogspot.com

2023 സെപ്റ്റംബർ 22, വെള്ളിയാഴ്‌ച

JOURNALISM

  

JOURNALISAM

 



All around us, information and news are constantly collected, arranged, and assessed. After this information is communicated to the audience, The word journalist is derived from the French word "journal." Have two types of journals. Print media, such as newspapers, magazines, and newsletters, Television,online journals, web journals, blogs, vlogs, and YouTube channels are visual media. Radio, HamRadio is a broadcasting journal.

 

In June 1847, Malayalam modern journalPublish. The first news paper in Malayalam was edited by Herman Gundart Rajyasamacharam and published in Tellichery. The second magazin pashchimodayam was published between 1847 and 1857, between October and June. Christian missionaries wer e published in early newspapers.

The first magazine published in Malayalam was called Jananikshepam. Published in Jananiksepam is CMS College.
Vidhyasamgraham was listed in the Jananiskhepam. This educational publishing is a part of the CMS college. The first magazine in Malayalam is called Njananikshpam. After that, Nasrani Deepika began in 1887. It was an outdated Malayalam newspaper. It remains well-liked. Then Malyalamanorama began. Starting in CMS Assistant Munshi Kandthil Vargees Mappila, a prominent daily newspaper.

His lifelong ambition to work as a Malayalam dramaist began in Kottayam in March 1890. From Kottayam, the Manorama company published.  This newspaper, which goes by the name Morning News Paper, is in Malayalam.  Mamen Mathew's leadership up to this point.

  On March 22, 1888, it was originally published as a weekly,  The first manorama newspaper published on  22 march 1890 from Orthadox Theological Seminary Kottayam Second-hand news publication.  Malyalamnorama only features Kerala.

Varghees Mappila is an editor of Malayala Manorma. The news paper logo approved the Maharaja of Travancore, Moolam Thirunal. It is a four-page weekly newspaper. In 1904, Mamen Mappila was dead. Then hand over the news paper malayala  manorma to his soninlow,





Mmamen Mappila, KC. The Travancore State forbade Manorama from publishing news critical of Diwan in 1938. Mammenmappila is a crime. Regular publication of Indian Independence and Diwan's Decline began after 1947. K.M. Chariyan, Mammen Mappillai's eldest son, took over as editor in 1954 after his father passed away.

The following daily newspaper in 1960 was Mathrubhumi. Its printing facility is located in Mlabar's Kozhikode. Under K.M. Mathew's direction, Mthrubhoomi and manorama circulation are now escalating. At that time, two businesses were rivals. The development of printing technologies follows. Manorama, a newspaper founded in Kottayam and run by a press cast, debuted in Malabar, Kozhikode, in 1996.

 

2023 ജൂൺ 4, ഞായറാഴ്‌ച

അവൾ

 പൊട്ടിയ മഷി കുപ്പിയിലെത്തുള്ളികൾ ചേർത്തു വെച്ചു 

ഞാൻ വരച്ചതൊക്കെയും നിന്നെയായിരുന്നു.

എന്നിലെ നിശ്വാസമായ് നീ നിറഞ്ഞു ........

 


ഛായങ്ങളില്ലാതെ ചുവരുകൾ ഇല്ലാതെ 

എന്റെ കൈകൾ നിന്നെ പുണർന്നു..... 

ജന്മജന്മാന്തര പുണ്യമായ് നീയെന്നിലലിഞ്ഞു ചേർന്നു.  

പ്രിയ മൊഴിയായ് പറഞ്ഞതൊക്കെയും ,എൻ  വിരൽ തുമ്പിലെ ഛായാചിത്രങ്ങൾ പോൽ പതിഞ്ഞതെക്കെയും എൻ ഹൃദയത്തിലാണ്. 

നിന്നിലെ മൗനം പറയുവാൻ  നീക്കിവച്ചതൊക്കെയും കേൾക്കുവാൻ കൊതിക്കുകയാണു ഞാൻ . 

നിന്നെയെനിക്കായ് തന്നൊരു നിമിഷങ്ങൾ കൊരുത്തൊരു 

മായാവർണ്ണമെന്നിലുണ്ട്.........

കാലമെത്ര കടന്നാലും നീയും ഞാനും ഈ ഭൂമിയെ വിട്ടകലുന്നില്ല. 

നാം കണ്ട സ്വപ്ന ങ്ങളൊക്കെയും ഒരു പുഷ്പമായ് വിരിയട്ടെ.


                                                                                                    ശ്രീനിധി





അവ

2023 ജൂൺ 1, വ്യാഴാഴ്‌ച

ഞാനും നീയും

 


ആ മരത്തണലിൽ നാo അറിയാതെ തലോടി മറഞ്ഞനമ്മുടെ പ്രണയം 

 ഒരു മഴയായ് ...............

നാം അറിയാതെ പങ്കിട്ടിരുന്നു.

ഒരു നാൾ പടിയിറങ്ങുമ്പോൾ മിഴിയകന്നു തമ്മിൽ . ..............

തിരിഞ്ഞു നോക്കാനാവാതെ നടന്ന കലുമ്പോൾ,

നിന്റെ ഹൃദയ താളം ഞാൻ കേട്ടിരുന്നു.

 നാം നടന്നകന്ന കാൽപാടുകൾ ഒരു നിഴലായ് മറഞ്ഞപ്പോൾ 

പറയുവാൻ ബാക്കിയാക്കിയതൊക്കെയും 

നിനക്കായ് കരുതിയൊരു ജന്മത്തിൻ കാത്തിരിപ്പായ് ......

കോട്ടയം കവിയരങ്ങ്

  പ്രിയ കവി സുഹൃത്തുക്കളെ,  കോട്ടയം കവിയരങ്ങിന്റെ 14-മത് കവിസമ്മേളനം,17/12/2023 ഞായർ 2.30pm ന്, കോടിമത സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ചേ...