പ്രിയ കവി സുഹൃത്തുക്കളെ, കോട്ടയം കവിയരങ്ങിന്റെ 14-മത് കവിസമ്മേളനം,17/12/2023 ഞായർ 2.30pm ന്, കോടിമത സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും, എഴുത്തുകാരനും മികച്ച അധ്യാപകനായി വിരമിച്ച, കോട്ടയം കവിയരങ്ങ് അംഗവുമായ ശ്രീ ജോജി കൂട്ടുമ്മേൽ,ഉദ്ഘാടനം ചെയ്തു.
സാഹിത്യസൃഷ്ട്ടികൾക്ക് സമൂഹത്തെ മാറ്റിമറിക്കാൻകഴിയും എന്ന് നിരവധി സാഹിത്യസൃഷ്ട്ടികളെ ഉദാഹരിച്ചുപറഞ്ഞു. ഇത്തരം കാമ്പുള്ള പ്രഭാഷണങ്ങൾ, എഴുത്തിനു കൂടുതൽ ഊർജം പകരും. മലയാള കവിതാദിനത്തിൽ, പ്രശസ്ത എഴുത്തുകാരിയും, കവിയും, വനിതാ ഫിലിം സൊസൈറ്റി സംഘാടകയും, വനിതാസാഹിതി സംസ്ഥാന സമിതി അംഗവുമായ, ശ്രീമതി ഏലിയാമ്മ കോര, "പി. വത്സല, ചെല്ലമ്മ അതിരമ്പുഴ എന്നിവരെ അനുസ്മരിച്ചു സംസാരിച്ചു.
കോട്ടയം കവിയരങ്ങിന്റെ പ്രവർത്തനങ്ങൾക്ക് സഹായസഹകരണം നൽകി കൂടെനിൽക്കുന്ന, കവിയരങ്ങിലെ, കുട്ടി പാട്ടുകാരായ തീർത്ഥഅനൂപ്, പാർവണ അനൂപ്, ഗായത്രികൃഷ്ണ, നിരഞ്ജനശ്രീരാജ്, എന്നിവർക്ക് സ്നേഹാദരം നൽകി,കോട്ടയംകവിയരങ്ങിന്റെ ഉപഹാരം ഏറ്റുവാങ്ങിയവരെകോർഡിനേറ്റർബേബി പാറക്കടവൻ അനുമോദിച്ചു.
തുടർന്ന് നടന്ന കവിയരങ്ങിൽ,ഹരിയേറ്റുമാനൂർ,പ്രസന്ന നായർ, ശുഭ സന്തോഷ്, രജനീഷ് വൈക്കത്തുകാരൻ, നീതുശ്രീരാജ്,അജീഷ്,ശ്രീരാജ്, ലിൻസി ടീച്ചർ, എന്നിവർ കവിതകളാലപിച്ചു.
കവിസമ്മേളന പരിസമാപ്‌തിയിൽ, ശ്രീ എം. കെ. നാരായണൻകുട്ടി കേക്ക് മുറിച്ചു,പരിപാടികൾക്ക്, സുരേന്ദ്രൻ ഏ. സി. രഞ്ജിനി വി തമ്പി. നീതുശ്രീരാജ്, രജനീഷ് വൈയ്ക്കത്തുകാരൻ എന്നിവർ നേതൃത്വം നൽകി.
മിനി സുരേഷ് സ്വാഗതവും,
സുകു പി. ഗോവിന്ദ് നന്ദിയും പറഞ്ഞു.
തുടർന്ന് നാദം മ്യൂസിക് ക്ലബ്‌ന്റെ ഗാനമേളയും നടന്നു.
കോട്ടയം കവിയരങ്ങിന്റെ കവിസമ്മേളനം വിജയിപ്പിച്ച, എല്ലാവരോടുംനന്ദി അറിയിക്കുന്നു.